ബഹുമാനപ്പെട്ട ഫാ. ജോര്‍ജ്ജ് കരിന്തോളില്‍ ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS) കാലടിയിലുള്ള ധ്യാനാശ്രമത്തിന്റെ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നതോടൊപ്പം, ആശ്രമത്തിലെ ദിവ്യകാരുണ്യാനുഭവ ധ്യാനങ്ങള്ക്കും നേതൃത്വം നല്കുന്നു. കൂടാതെ ഇടവക ധ്യാനങ്ങള്ക്കും, കുടുംബ ധ്യാനങ്ങള്ക്കും, ഏകദിന ധ്യാനങ്ങള്ക്കും അച്ചന് നേതൃത്വം നല്കുന്നു. കൗണ്‍സിലിംഗ് ആവിശ്യമുള്ളവര്‍ക്ക് നേരിട്ട് അച്ചനെ കാണാവുന്നതാണ്.

Kudimbapdashnam